43+ Best Onam Wishes in Malayalam 2021 Malayalam by Pushkar Agarwal - 24th December 202025th December 20200 On this grand occasion, wish your friends with these 73 Best Onam Wishes in Malayalam to make them feel happier! Also, See – Onam 2020: 73 Best Wishes, Images, Greetings, Messages in English Onam Wishes in Malayalam ”തുമ്പയും തുളസിയും മുക്കുത്തിപ്പൂവുംപിന്നെ മനസിൽ നിറയെ ആഹ്ലാദവുമായി പൊന്നോണം വരവായി…ഹൃദയം നിറഞ്ഞ ഓണാശംസകൾ” Onam Wishes in Malayalam “Maveli Nadu Vaneedum Kalam Manusharellarum Onnu Pole” സ്നേഹം വെറും പുഞ്ചിരിയുടെ പളുങ്കു പാത്രമല്ല..ഹൃദയ വിശുദ്ധിയുടെയും ആത്മാര്‍ത്ഥയുടെയും..ദര്‍പ്പണമാണ് സ്നേഹം … Onam Wishes in Malayalam Language പ്രണയിക്കുന്ന എല്ലാ ലവ് ബെര്‍ഡ്സിനും എന്റെ സ്നേഹം നിറഞ്ഞ ഓണസംസകള്ഒരു തുംബപൂവിന്റെ ചിരിയായിചിങ്ങ നിലാവിന്റെ തിളക്കമായിസുന്ദര സ്വപ്നങ്ങളുടെ തേരിലേറിപൊന്നോണം വരവായി Onam Wishes in Malayalam Keraliya thanima thottunarthunna, malayalikalude hrudayathe pookkalam kondu theerkkunna, naavil ruchiyeriya vibhvangalumayi ee ponnonathe varavelkaam. ”തുമ്പപ്പൂവിൻ മനോഹാരിതയിൽപൂക്കളമൊരുക്കീടാൻഒരു പൊന്നോണക്കാലംകൂടി…ഓണാശംസകൾ’‘ Also, See – 15 Top Dhyan Chand Quotes that will Inspire You! Onam Wishes in Malayalam Aishwaryathintheyum, Samridhiyudaeyum ThiruvONAM Aashamsikkunnu. Ellavarkkum Ente Hridayam Nirannja Onashamsagal! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ…ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും….ഓണാശംസകൾ… Onam Wishes in Malayalam Words നാട്ടിലും വീട്ടിലും ആരവങ്ങൾ ചാർത്തി വീണ്ടും ഒരു പൊന്നോണം…മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങുന്ന വേളയിൽ നിങ്ങൾക്കായി ഒരായിരം ഓണാശംസകൾ… Onam Wishes in Malayalam Hai! Lokathinthe, Nana, Bhagathulla, Ella, Malayalikalkum, Enthe, Sneham, Niranja, Onaashamsakal. Ente chinguvinumAvalude achanumSnehathinteyum santhoshathinteyum Onasamkal. Also, See – Top 11 Muharram Quotes in Malayalam 2020 ഓര്‍മ്മകളുടെ ഒരായിരം പൂക്കളവുമായി വീണ്ടുംഒരു പൊന്നോണക്കാലം കൂടി വരവായിഎല്ലാ മലയാളികള്‍ക്കും ഒരായിരം പൊന്നോണശംസകള്‍. Onam Wishes Malayalam Quotes Kalaminiyumurulum Vishu, Varumvarsham Varum, Thiruvonam Varumpinneyoro, Thalirilum Poo Varum Kai Varum, Appozharennumenthennum Aarkariyam, So Enjoy This Onam. വീണ്ടുമൊരു പൊന്നോണം വരവായിപൂക്കളവും ഓണച്ചന്തയും വള്ളംകളിയുംകേരളക്കരയില് അങ്ങോളമിങ്ങോളംമാവേലി നാടു വാണിടും കാലംമാനുഷരെല്ലാരും ഒന്നുപോലെആ കാലത്തിന്റെ ഓര്ത്തുകൊണ്ടുഎല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍… Nilavilakinte Parishudhiyum, Tumbapoovinte Nairmalyavumai, Varunna Ponnin Chinga Masathile, Ponnonatte Varavelkan, Niranja Snehathode Ende ONAM Ashamsagal. Also, See – [Images] 25 Patriotic Netaji Subhas Chandra Bose Quotes & Slogans Onam Malayalam Wishes സമത്വ സുന്ദരമായ മാവേലിനാടിനായി ൈകകോർക്കാം എല്ലാആഘോഷങ്ങളും മനുഷ്യ മനസ്സില് നൻമയുടെതിരികൊളുത്തട്ടെ..“എല്ലാ കൂട്ടുകാര്ക്കും എന്റെ ഹൃദയം നിറഞ്ഞഒാണാശംസകൾ” ”നാട്ടിലും വീട്ടിലും ആരവങ്ങൾ ചാര്ത്തിഒരിക്കൽകൂടി പൊന്നോണം എത്തിമാവേലിമന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങി ഓണാശംസകൾ…” ഈ വർഷം നിങ്ങൾക്ക് വളരെയധികം ഇടമുണ്ടാകാം ജീവിതത്തിൽ സന്തോഷം നിങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റുക .. !!! Onam Greetings Malayalam ഐശ്വര്യത്തിന്റെയുംശാന്തിയുടെയുംസമാധാനത്തിന്റെയുംനന്മയുടെയുംപ്രതീകമായ് ഇതാ വേണ്ടുമൊരു പൊന്നോണം വരവായിWhish u happy Onam…. Also, See – 88 Famous Atal Bihari Vajpayee Quotes ഐശ്വര്യവും,സമൃദ്ധിയും നിറഞ്ഞ നല്ല നാളുകള്‍ എന്നും ഉണ്ടാവട്ടെമനസ്സില് സ്നേഹത്തിന്റെ ഒരു ഓണവുമായിഎന്റെ ഒരായിരം ഓണാശംസകള്‍ Oru thumba poovinte chiriyumayiThiruvona naal vannethiEnde priya suhrithinuHridayam niranja Onashamsakal. Onam Greeting Card in Malayalam ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ…ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും….ഓണാശംസകൾ… ഒരുമയുടെനന്മയുടെആഘോഷങ്ങളുടെമലയാളികളുടെസ്വന്തം ഓണം വരവായിഎന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള് Also, See – Top 131 Inspirational APJ Abdul Kalam Quotes Onam Malayalam Quotes ആമോധത്തിന്റെയുംസമ്രിതിയുടെയുംഐശ്വര്യത്തിന്റെയുംവസന്തകാലംഓണംഎല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ സമത്വ സുന്ദരമായ മാവേലിനാടിനായി ൈകകോർക്കാം എല്ലാആഘോഷങ്ങളും മനുഷ്യ മനസ്സില് നൻമയുടെതിരികൊളുത്തട്ടെ..“എല്ലാ കൂട്ടുകാര്ക്കും എന്റെ ഹൃദയം നിറഞ്ഞഒാണാശംസകൾ” കേരളിയ തനിമ തൊട്ടുണര്‍ത്തുന്ന., മലയാളികളുടെ ഹൃദയത്തെ പൂക്കളം കൊണ്ട് തീര്‍ക്കുന്ന.,നാവില്‍ രുചിയേറിയ വിഭവങ്ങളുമായി ഈ പോന്നോണത്തെ വരവേല്കാം…എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍… Maveli Nadu vaneedum KalamManusharellarum onnu pole… പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ ചിങ്ങപ്പുലരിയിൽ ചെറിയ പിണക്കങ്ങളും ഒട്ടേറെ ഇണക്കങ്ങളുമായി കടന്നുപോയ പഴയകാലം നമുക്കൊരുമിച്ചു ഓർമ്മിക്കാം…ഹൃദ്യമായ ഓണാശംസകൾ… ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഈ വസന്തകാലത്തില്‍,എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ! Onam Message in Malayalam ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കുന്നു. ഈ ഓണം, എനിക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷകരമായ ഓണം വേണം. ഈ വർഷം ആനന്ദം, സമാധാനം, സമൃദ്ധി! വീണ്ടുമൊരു പൊന്നോണം വരവായിപൂക്കളവും ഓണച്ചന്തയും വള്ളംകളിയുംകേരളക്കരയില് അങ്ങോളമിങ്ങോളംമാവേലി നാടു വാണിടും കാലംമാനുഷരെല്ലാരും ഒന്നുപോലെആ കാലത്തിന്റെ ഓര്ത്തുകൊണ്ടുഎല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍… Aishwaryavum Samriddiyum Niranja nalla nalukal ennum undavatte oppam manassil snehathinte oru onam സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു ഹൃദയം നിറഞ്ഞ ഓണാശംസകള്… ഈ ഓണം ഫെസ്റ്റിവലിൽ നിങ്ങളുടെ കുടുംബത്തിന് എന്റെ ഊഷ്മളമായ ആശംസകൾ അയക്കുന്നു. സന്തോഷവും വിസ്മയവുമായ ഓണം ആസ്വദിക്കൂ! ഞങ്ങളുടെ കുടുംബത്തിൽ നിന്ന് നിങ്ങളുടേത്, ഞങ്ങളുടെ ഊഷ്മളമായ ഈ ഓണം ഫെസ്റ്റിവൽ. പൂർണ്ണഹൃദയത്തോടും സന്തോഷത്തോടും കൂടെ നിങ്ങളുടെ ഹൃദയത്തെ ദൈവം പൂ ട്ടെ. ഒത്തിരി സ്നേഹം ഓണാശംസകൾ! Onam Gif Onam Captions തുമ്പയും തുളസിയും ആര്‍പ്പുവിളികളും ഓണസദ്യയുമായി നമുക്ക് ഒരു നല്ല ഓണത്തെ വരവേല്‍ക്കാം “ഓണാശംസകള്‍ ഏവര്‍ക്കും”. ഒരു അത്ഭുതകരമായ ഓണം ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നു. സന്തോഷവും, സന്തോഷവും സമാധാനവുംകൊണ്ട് അനുഗ്രഹിക്കപ്പെടുമാറാകട്ടെ. ഓണാശംസകൾ! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഈ ഓണക്കാലിൽ, എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്! O- ഔമയൂഡ് എൻ-നന്മുദ്ദു എ.ഗോഷാങ്കാല എം-മലയാളി ഓണം വരവായ് !!! ഹാപ്പി ഓണം! ഓണം നിറവും വിളക്കുകളും സന്തോഷവും സന്തോഷവും കൊണ്ട് നിങ്ങളുടെ വീടിന്റെ നിറയ്ക്കുക. ഓണത്തെക്കുറിച്ചുള്ള എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഹെപ്പ പൂവിളിയും പൂക്കളവും പുലികളിയും ഒക്കെയായി മഹാബലി തമ്പുരാന്റെ ആ നല്ല നാളിന്റെമധുരസ്മരണകള് ആഘോഷിക്കുന്ന ഈ പൊന്നോണം ഐശ്വര്യവും സമ്പത്ത്സമൃദ്ധിയും നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു